1941 - ഉദയം - പുസ്തകം 1 ലക്കം 1 (1117 ചിങ്ങം)
Item
ml
1941 - ഉദയം - പുസ്തകം 1 ലക്കം 1 (1117 ചിങ്ങം)
1941
44
Udayam -Pusthakam 1 Lakkam 1
എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഉദയം എന്ന മാസികയുടെ പുസ്തകം 1 ലക്കം 1 ൻ്റെ ഡിജിറ്റൽ സ്കാൻ. എം. പി. പോൾ, കെ. ജെ, ജോസഫ് എന്നിവർ ആയിരുന്നു ഇതിൻ്റെ പത്രാധിപന്മാർ. എറണാകുളത്ത് നിന്നു തന്നെ പ്രസിദ്ധീകരിച്ചിരുന്ന ഉദയം എന്ന പേരിൽ ഉള്ള ഒരു ആഴ്ചപതിപ്പിൻ്റെ കുറച്ചു ലക്കങ്ങൾ നമുക്ക് ഇതിനകം കിട്ടിയിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായ ആനുകാലികം ആണിത്.
- Item sets
- മൂലശേഖരം (Original collection)