ഉദയം – പുസ്തകം 1 ലക്കം 1

Item

Title
ml ഉദയം – പുസ്തകം 1 ലക്കം 1
Date published
1941
Number of pages
44
Alternative Title
Udayam -Pusthakam 1 Lakkam 1
Topics
en
Language
Date digitized
2021-05-09
Notes
ml എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഉദയം എന്ന മാസികയുടെ പുസ്തകം 1 ലക്കം 1 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം. പി. പോൾ, കെ. ജെ, ജോസഫ് എന്നിവർ ആയിരുന്നു ഇതിൻ്റെ പത്രാധിപന്മാർ. എറണാകുളത്ത് നിന്നു തന്നെ പ്രസിദ്ധീകരിച്ചിരുന്ന ഉദയം എന്ന പേരിൽ ഉള്ള ഒരു ആഴ്ചപതിപ്പിൻ്റെ കുറച്ചു ലക്കങ്ങൾ നമുക്ക് ഇതിനകം കിട്ടിയിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായ ആനുകാലികം ആണിത്.