ഉദയം ആഴ്ചപ്പതിപ്പ്

Item

Title
ml ഉദയം ആഴ്ചപ്പതിപ്പ്
Date published
1947
Number of pages
24
Alternative Title
Udayam Azhchapathip
Notes
ml എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഉദയം ആഴ്ചപതിപ്പ് എന്ന ആനുകാലികത്തിൻ്റെ പുസ്തകം 1 ലക്കം 4 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രാഷ്ടീയ വിഷയങ്ങൾ അടക്കമുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആഴ്ചപതിപ്പായാണ് ഉള്ളടക്കത്തിലൂടെ ഒന്ന് ഓടിച്ചു നോക്കിയപ്പോൽ തോന്നിയത്. എം. ആർ. കൃഷ്ണനുണ്ണിയാണ് ഇതിൻ്റെ എഡിറ്റർ.
Language
Medium
Publisher
Item location
Date digitized
2021-01-06