1949-തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും
Item
1949-തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും
1949
24
1949-Thiruvithaamkoor State congress Kakshiyude Chathivukalum Apraapthikalum
തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും അവരുടെ പ്രകടന പത്രികയുടെ പോരായ്മകളും എന്ന പേരിൽ കെ.വി. ചാണ്ടപ്പിള്ള തയ്യാറാക്കിയ രണ്ട് ലഘു പത്രികകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. സി.പി. രാമസ്വാമിയേയും കോൺഗ്രസ്സിനേയും താരതമ്മ്യം ചെയ്ത് കുറ്റാരോപണം ചെയ്യുന്ന ഈ പുസ്തകം കൗതുകകരമായ കുറെ കാര്യങ്ങൾ ഉൾക്കൊള്ളുന്നതായി കരുതുന്നു. അന്നത്തെ രാഷ്ട്രീയ സ്ഥിതി വിശകലനം ചെയ്യുന്നവർക്ക് ഇത് വളരെ സഹായകരമായിരിക്കും