1940 - ശ്രീചിത്തിരജയന്തി - എം.എൻ. നായർ മാസികയുടെ തിരുനാൾ വിശേഷാൽപ്രതി (കൊല്ലവർഷം 1116)

Item

Title
ml 1940 - ശ്രീചിത്തിരജയന്തി - എം.എൻ. നായർ മാസികയുടെ തിരുനാൾ വിശേഷാൽപ്രതി (കൊല്ലവർഷം 1116)
Date published
1940
Number of pages
84
Alternative Title
Sree Chithirajayanthi - M.N Nair Masikayude Thirunal Visheshal Prathi
Language
Date digitized
Blog post link
Abstract
ശ്രീചിത്തിരതിരുനാൾ മഹാരാജാവിൻ്റെ 28-ാം പിറന്നാളിനോട് അനുബന്ധിച്ച് 1940ൽ (കൊല്ലവർഷം 1116) പ്രസിദ്ധീകരിച്ച ശ്രീചിത്തിരജയന്തി തിരുനാൾ വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. എം.എൻ. നായർ മാസികയുടെ ഭാഗമായാണ് ഈ വിശേഷാൽ പ്രതി പ്രസിദ്ധീകരിച്ചതെന്ന് ഉള്ളിലെ ഉള്ളിലെ കുറിപ്പുകൾ സൂചന നൽകുന്നു.