1947- തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ

Item

Title
1947- തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ
Date published
1947
Number of pages
16
Alternative Title
Thash riff Oppanappatt
Language
Date digitized
Blog post link
Abstract
അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന തശ് രിഫ് ഒപ്പനപ്പാട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാൻ. കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ ആണ് ഇതിൻ്റെ കർത്താവ്. മുഹമ്മദ് നബിയുടെ കുട്ടിക്കാലത്തും മറ്റുമുണ്ടായ ഏതാനും അത്ഭുത സംഭവങ്ങൾ ആണ് ഈ ഒപ്പനപ്പാട്ടിൻ്റെ ഇതിവൃത്തം. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.