തന്ത്രശാസ്ത്രം
Thanthra Shasthram
- Year
- 1700–1800
- Pages
- 58
- Language
- Malayalam
- Views
- 84
- Downloads
- 12
The reader could not be loaded. Please use the download links above.
About this document
തന്ത്രശാസ്ത്രത്തിൻ്റെ ഒരു താളിയോല പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.൪൭ (47 ) മത്തെ ഇതൾ തൊട്ടാണ് ഈ പതിപ്പിൽ കാണുന്നത്. അതിന്റെ അർത്ഥം അതിനു മുൻപുള്ളതൊക്കെ നഷ്ടപ്പെട്ടു എന്നതാണ്. ചെന്നായതന്ത്രം, മുള്ളൻ തന്ത്രം, വെരുകു തന്ത്രം തുടങ്ങി ഇരുപതിലധികം തന്ത്രങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്.
Subjects
Cite this document
തന്ത്രശാസ്ത്രം. 1700–1800. Granthappura. Accessed November 28, 2026. https://gpura.org/items/thanthra-shasthram-glp/.
തന്ത്രശാസ്ത്രം. 1700–1800, Granthappura, gpura.org/items/thanthra-shasthram-glp/. Accessed 28 Nov. 2026.
തന്ത്രശാസ്ത്രം. (1700–1800). Granthappura. https://gpura.org/items/thanthra-shasthram-glp/
തന്ത്രശാസ്ത്രം (1700–1800). Granthappura. Available at: https://gpura.org/items/thanthra-shasthram-glp/ (Accessed: 28 November 2026).
BibTeX
@misc{gpura10846,
title = {{തന്ത്രശാസ്ത്രം}},
year = {1700},
howpublished = {Granthappura},
url = {https://gpura.org/items/thanthra-shasthram-glp/},
urldate = {2026-11-28}
}
Download RIS (Zotero, Mendeley, EndNote)