1856 - അമരത്തിൻ്റെ തമുൾക്കുത്ത
Item
1856 - അമരത്തിൻ്റെ തമുൾക്കുത്ത
1856
130
Amarathinte Tamulkkutha
അമരേശ മൂലം (അമരകോശം) എന്ന കൃതിയുമായി ബന്ധപ്പെട്ട് കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് ഇറങ്ങിയ അമരത്തിൻ്റെ തമുൾക്കുത്ത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. തമുൾക്കുത്ത എന്നത് ഇന്നത്തെ മലയാളത്തിൽ തമുൾക്കുത്ത് എന്ന് വായിക്കണം എന്ന് ഊഹിക്കുന്നു. അമരേശം മൂലത്തിലുള്ള ശ്ലോകങ്ങളും മറ്റു കൃതികളിൽ നിന്നുള്ള ശ്ലോകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന കുറിപ്പ് ടൈറ്റിൽ പേജിൽ കാണാം.
- Item sets
- മൂലശേഖരം (Original collection)