-
Title
-
ml
തലശ്ശേരി രേഖകൾ
-
Date published
-
1996
-
Number of pages
-
800
-
Alternative Title
-
Thalassery Rekhakal
-
Notes
-
ml
മലബാറിലെ ബ്രിട്ടീഷ് സർക്കാർ രേഖകൾ ആയ തലശ്ശേരി രേഖകൾ എന്ന പുകൾപെറ്റ രേഖകൾ ഡോ ജോസഫ് സ്കറിയ എഡിറ്ററായി 1996ൽ പ്രസിദ്ധീകരിച്ചു. തലശ്ശേരി രേഖകളുടെ കൈയെഴുത്ത് രേഖകൾ പരിശോധിച്ച് പൂർണ്ണമായും പുതുതായി ടൈപ്പ്സെറ്റ് ചെയ്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുക ആയിരുന്നു. ഡോ: സ്കറിയ സക്കറിയ ആയിരുന്നു ജനറൽ എഡിറ്റർ. തലശ്ശേരി രേഖകൾ പുനഃപ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.
-
Date digitized
-
2018-05-16