തദ്ദേശഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവും

Item

Title
ml തദ്ദേശഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവും
Date published
1999
Number of pages
16
Alternative Title
Thaddesa sthapanangaum Vidyabhyasavum
Language
Item location
Date digitized
Notes
ml കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ നൂതനമായ പല ആശയങ്ങളും രൂപീകരിക്കുന്നതിൽ ശാസ്ത്രസാഹിത്യപരിഷത്ത് മുൻപന്തിയിൽ നിന്നിട്ടുണ്ട്. ഇവ പുസ്തകങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പൊതുസമൂഹത്തിൽ അവതരിപ്പിക്കുകയും ചെയ്തുപോന്നു. ഈ വിഭാഗത്തിൽ പെടുന്ന തദ്ദേശഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്.