ടെലിവിഷൻ പ്രേക്ഷകരുടെ താല്പര്യങ്ങൾ
Item
ml
ടെലിവിഷൻ പ്രേക്ഷകരുടെ താല്പര്യങ്ങൾ
1
Television Prekshakarude Thalparyangal
2019-07-23
ml
കോന്നിയൂർ ആർ. നരേന്ദ്രനാഥ് വിവിധതരം മാദ്ധ്യമങ്ങളെ സംബന്ധിച്ച് വിവിധ വ്യത്യസ്ത കാലഘട്ടങ്ങളിൽ പലയിടങ്ങളിൽ എഴുതിയ പതിനാല് ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ 13 മലയാളം ലേഖനങ്ങളും ഒരു ഇംഗ്ലീഷ് ലേഖനവും ഉൾപ്പെടുന്നു.. വാരിക, മാസിക, ദിനപത്രം തുടങ്ങി പലയിടത്ത് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ആണിത്. ലേഖനങ്ങളുടെ ലേ ഔട്ടിനും കൈകാര്യം ചെയ്യുന്ന വിഷയത്തിനും വൈവിദ്ധ്യം ഉള്ളതിനാൽ പതിനാല് ലേഖനങ്ങളും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്ത് അപ്ലോഡ് ചെയ്തിരിക്കുന്നത്.