1932 - തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം - സി.വി. കുഞ്ഞുരാമൻ
Item
1932 - തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം - സി.വി. കുഞ്ഞുരാമൻ
1932
34
Thiruvithamkoor eezhavarashtreeya mahasabja adhyakshaprasangam
1932 ജൂലൈ 31ന് ഈഴവരാഷ്ട്രീയമഹാസഭ സമ്മേളനത്തിൽ ശ്രീ. സി.വി. കുഞ്ഞുരാമൻ ചെയ്ത അദ്ധ്യക്ഷപ്രസംഗം ഡോക്കുമെൻ്റ് ചെയ്തതായ തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം കാലങ്ങങ്ങളായി ഈഴവ സമുദായം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും, വിവിധ നിയമനിർമ്മാണ സംവിധാനങ്ങളിലും, സർക്കാർ പദവിയിലും മറ്റും ഈഴവ സമൂദായത്തിൻ്റെ സാന്നിദ്ധ്യം ഇല്ലാത്തതിനെ പറ്റിയും, ഈഴവ സമുദായത്തിലെ കുട്ടികൾക്കു പബ്ലിക് സ്കൂകളിൽ പഠിക്കാൻ അവസരം കിട്ടാത്തതിനെ പറ്റിയും, മറ്റു പൗരന്മാർക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഈഴവർക്കില്ലാത്തതിനെ പറ്റിയും മറ്റു അനെകം കാര്യങ്ങളെ പറ്റിയും ചുരുക്കമായി പ്രതിപാദിക്കുന്നു.
- Item sets
- മൂലശേഖരം (Original collection)