1944 ടാഗോർ മാസിക – പുസ്തകം 1 ലക്കം 1
Item
1944 ടാഗോർ മാസിക – പുസ്തകം 1 ലക്കം 1
1944
70
Tagor Masika - Pusthakam 1 Lakkam 1
ml
ടാഗോർ മാസിക
1940കളിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ടാഗോർ എന്ന മാസികയുടെ ഒന്നാം വാല്യത്തിന്റെ ഒന്നാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ. ശ്രീ. ടികെ. നാരായണക്കുറുപ്പ് ആണ് ഈ മാസികയുടെ പത്രാധിപർ. ഈ മാസികയുടെ മറ്റു നാലു ലക്കങ്ങൾ ഇതിനു മുൻപ് കിട്ടിയതാണ്. ഇപ്പോൾ ഒന്നാമത്തെ ലക്കം തന്നെ കിട്ടിയതിനാൽ ഇതിന്റെ കൂടുതൽ ചരിത്രം രേഖപ്പെടുത്താൻ ആവും.
- Item sets
- മൂലശേഖരം (Original collection)