1995 - സ്വാശ്രയവിദ്യാഭ്യാസവും സാമൂഹിക നീതിയും - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Item

Title
ml 1995 - സ്വാശ്രയവിദ്യാഭ്യാസവും സാമൂഹിക നീതിയും - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Date published
1995
Number of pages
20
Alternative Title
Swashraya Vidyabhyasavum Samoohika neethiyum
Language
Date digitized
Blog post link
Notes
ml 1995ലെ വിദ്യാഭ്യാസജാഥയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യമായിരുന്നു 1995 നവംബർ മാസത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥക്കുണ്ടായിരുന്നത്. കാസർഗോഡ്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നായി പുറപ്പെട്ട നാലു ജാഥകൾ തൃശൂരിലായിരുന്നു സമാപിച്ചത്. ജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണ് “സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും.” ഈ ജാഥ നടക്കുന്ന കാലത്താണ് സ്വാശ്രയ വിദ്യാഭ്യാസം എന്ന ആശയം കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ തീരുമാനമെടുക്കുന്നത്. ഇത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ലഘുലേഖയുടെ ഉദ്ദേശ്യം.