സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും
Item
ml
സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും
1995
20
Swashraya Vidyabhyasavum Samoohika neethiyum
ml
1995ലെ വിദ്യാഭ്യാസജാഥയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യമായിരുന്നു 1995 നവംബർ മാസത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥക്കുണ്ടായിരുന്നത്. കാസർഗോഡ്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നായി പുറപ്പെട്ട നാലു ജാഥകൾ തൃശൂരിലായിരുന്നു സമാപിച്ചത്. ജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണ് “സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും.” ഈ ജാഥ നടക്കുന്ന കാലത്താണ് സ്വാശ്രയ വിദ്യാഭ്യാസം എന്ന ആശയം കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ തീരുമാനമെടുക്കുന്നത്. ഇത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ലഘുലേഖയുടെ ഉദ്ദേശ്യം.
en
Bullet
2021-05-10