സ്വാശ്രയവിദ്യാഭ്യാസവും സാമൂഹിക നീതിയും
Item
ml
സ്വാശ്രയവിദ്യാഭ്യാസവും സാമൂഹിക നീതിയും
1955
20
Swashraya Vidyabhyasavum Samoohika neethiyum
en
Bullet
2021-01-24
ml
വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയമായ നയങ്ങൾക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് നിരവധി ലഘുലേഖകൾ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസസംവാദങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയവയായിരുന്നു ഇവ. അവയിലൊന്നായ സ്വാശ്രയവിദ്യാഭ്യാസവും സാമൂഹിക നീതിയും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്.