1986 – സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം – സി.ജി. ശാന്തകുമാർ, കെ.എൻ. ഗണേഷ്
Item
1986 – സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം – സി.ജി. ശാന്തകുമാർ, കെ.എൻ. ഗണേഷ്
1986
56
Swakaryavalkkarikkappedunna vidyabhyasam
സി.ജി. ശാന്തകുമാറും, കെ.എൻ. ഗണേഷും കൂടെ 1986ൽ രചിച്ച സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം എന്ന ചെറുപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ കേരളം നേടിയ നേട്ടങ്ങളെയും നേരിടുന്ന പ്രതിസന്ധികളെയും വിശദമാക്കാനാണ് ലേഖകര്‍ ശ്രമിക്കുന്നത്.
- Item sets
- മൂലശേഖരം (Original collection)