സുഖാശംസി മാസിക

Item

Title
ml സുഖാശംസി മാസിക
Author
Number of pages
32
Alternative Title
Sukhasamsi Masika
Topics
en
Language
Item location
Date digitized
2020-12-14
Notes
ml കരുനാഗപ്പള്ളിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന സുഖാശംസി എന്ന മാസികയുടെ പുസ്തകം 1 ലക്കം 2ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആയുർവ്വേദത്തിൻ്റെ അഭിവൃദ്ധിയെ പുരസ്കരിച്ചു നടത്തുന്ന മലയാളത്തിലെ എകവൈദ്യമാസിക ആണ് ഇതെന്ന് ഇതിൻ്റെ പരസ്യത്തിൽ പറയുന്നു.കേരളീയ വൈദ്യ സംബന്ധമായ വിവിധ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം.ഈ ലക്കത്തിൽ വസൂരി എന്ന പകർച്ചവ്യാധിയെ കുറിച്ചും ഒരു ലേഖനം കാണുന്നുണ്ട്.