1923 - സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4
Item
ml
1923 - സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4
1923
32
Sukhasamsi Masika
കരുനാഗപ്പള്ളിയിൽ നിന്നു വൈദ്യൻ പി കെ വേലുക്കുട്ടി അരയൻ പ്രസിദ്ധീകരിച്ചിരുന്ന സുഖാശംസി എന്ന മാസികയുടെ പുസ്തകം 1 ലക്കം 4 ന്റെ ഡിജിറ്റൽ സ്കാൻ. ആയുർവ്വേദത്തിന്റെ അഭിവൃദ്ധിയെ പുരസ്കരിച്ചു നടത്തുന്ന മലയാളത്തിലെ എക വൈദ്യമാസിക ആണ് ഇതെന്ന് ഇതിന്റെ പരസ്യത്തിൽ പറയുന്നു.കേരളീയ വൈദ്യ സംബന്ധമായ വിവിധ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം. കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക അച്ചടിച്ചിരുന്നത് കൊല്ലം ശ്രീരാമ വിലാസ് പ്രസ്സിലാണ്.
- Item sets
- മൂലശേഖരം (Original collection)