1949-തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള
Item
ml
1949-തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള
1949
32
Thiruvithamkoor State Congress Kakshiyude Chathivukalum Aprapthikalum
തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും അവരുടെ പ്രകടന പത്രികയുടെ പോരായ്മകളും എന്ന പേരിൽ കെ.വി. ചാണ്ടപ്പിള്ള തയ്യാറാക്കിയ രണ്ട് ലഘു പത്രികകളുടെ ഡിജിറ്റൽ സ്കാൻ. സി.പി. രാമസ്വാമിയേയും കോൺഗ്രസ്സിനേയും താരതമ്മ്യം ചെയ്ത് കുറ്റാരോപണം ചെയ്യുന്ന ഈ പുസ്തകം കൗതുകകരമായ കുറെ കാര്യങ്ങൾ ഉൾക്കൊള്ളുന്നതായി കരുതുന്നു.
- Item sets
- മൂലശേഖരം (Original collection)