ശ്രീരാമൊദന്തം കാവ്യം
Item
ml
ശ്രീരാമൊദന്തം കാവ്യം
1869
116
Sreeramodantham Kavyam
ml
സംസ്കൃത ഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ കേരളത്തിലെ സംസ്കൃതവിദ്യാർഥികൾ പഠിച്ചുവരുന്ന ശ്രീരാമോദന്തം എന്ന കൃതിയുടെ ഏറ്റവും പഴയ അച്ചടി പതിപ്പായ ശ്രീരാമൊദന്തം കാവ്യം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
2020-11-27
- Item sets
- മൂലശേഖരം (Original collection)