ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം

Item

49 Reads 3 Downloads
Title
ml ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം
Date published
1929
Number of pages
222
Alternative Title
Sreenarayanaguruswamy Jeevacharithram
Language
Date digitized
Item location

Notes
ml മയ്യനാട്ടു് കെ. ദാമോദരൻ രചിച്ച ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1929ൽ ഇറങ്ങിയ പുസ്തകം ആയതിനാൽ ഗുരുവിന്റെ സമാധിയോട് അടുത്ത് ഇറങ്ങിയ പുസ്തകം ആണെന്ന് ഉറപ്പ്. മാത്രമല്ല ശ്രീനാരായണഗുരുവിന്റെ ഏറ്റവും പഴയ ജീവചരിത്രങ്ങളിൽ ഒന്നും ആയിരിക്കും ഇത്. ഗുരുവിന്റെ സഹോദരിമാരുടെ അടക്കം കുറച്ചു അപൂർവ്വമായ ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടൂണ്ട്.