ശ്രീ നാരായണഗുരുദേവ മാഹാത്മ്യം (അഥവാ ഗുരുദേവൻ ആരാകുന്നു?)
Item
ml
ശ്രീ നാരായണഗുരുദേവ മാഹാത്മ്യം (അഥവാ ഗുരുദേവൻ ആരാകുന്നു?)
1947
98
Sree Narayanagurudeva Mahathmyam (Adhava Gurudevan Arakunnu)
2019-03-23
ml
ശ്രീ നാരായണഗുരുവിന്റെ ശിഷ്യന്മാരിൽ ഒരാളായ സ്വാമിധർമ്മതീർത്ഥർ രചിച്ച ശ്രീ നാരായണഗുരുദേവ മാഹാത്മ്യം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശ്രീ നാരായണഗുരുവിന്റെ ആദ്യകാല ജീവചിത്രങ്ങളിൽ ഒന്നാണ് സ്വാമിധർമ്മതീർത്ഥർ രചിച്ച ശ്രീ നാരായണഗുരുദേവ മാഹാത്മ്യം എന്ന പുസ്തകം.
- Item sets
- മൂലശേഖരം (Original collection)