സോവിയറ്റു സമീക്ഷ – പുസ്തകം 2 ലക്കം 31
- Title
- ml സോവിയറ്റു സമീക്ഷ – പുസ്തകം 2 ലക്കം 31
- Date published
- 1967
- Number of pages
- 56
- Alternative Title
- Soviet Sameeksha -Pusthakam 2 Lakkam 31
- Notes
- ml സോവിയറ്റു സമീക്ഷ എന്ന മാസികയുടെ 1967 ജൂലായ് 5 ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1967 മെയിൽ നടന്ന സോവിയറ്റ് എഴുത്തുകാരുടെ നാലാം കോൺഗ്രസ്സുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആണ് ഈ ലക്കത്തിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ കുറച്ചു ചിത്രങ്ങളും ഈ ലക്കത്തിൽ കാണാം.
- Language
- ml
- Medium
- Paper
- Publisher
- L. V. Sorokin
- Item location
- Private (Kerala, India)
- Date digitized
- 2021-06-22
- Blog post link
- https://shijualex.in/sovietsameeksha1967book2issue31/