സൗര അടുപ്പ്

Item

Title
ml സൗര അടുപ്പ്
Date published
1981
Number of pages
12
Alternative Title
Soura Adupp
Language
Date digitized
2019-06-24
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ പി.ജി. പത്മനാഭൻ രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച സൗര അടുപ്പ് എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വെറും 5 ഉള്ളടക്ക പേജുകൾ മാത്രമുള്ള ഈ ചെറുപുസ്തകത്തിൽ ചെറിയൊരു സൗര അടുപ്പിന്റെ നിർമ്മാണരീതി ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. മലപ്പുറത്ത് വെച്ച് 1981ൽ നടന്ന പരിഷത്തിന്റെ 19-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഇറക്കിയ ചെറുപുസ്തകം ആണ് ഇതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നു.