സൂര്യന്റെ ആത്മകഥ

Item

Title
ml സൂര്യന്റെ ആത്മകഥ
Date published
1979
Number of pages
44
Alternative Title
Sooryante Athmakadha
Language
Date digitized

Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൂര്യന്റെ പരിണാമകഥയെ കുറിച്ച് 1979ൽ പ്രസിദ്ധീകരിച്ച സൂര്യന്റെ ആത്മകഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വി.കെ. ദാമോദരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. കൊച്ചുകുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ സംഭാഷണശൈലിയിൽ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്.