സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം

Item

Title
ml സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
Date published
1979
Number of pages
26
Alternative Title
Silentvalley Paddathi - Oru Sankethika -Paristhithika -Rashtreeya Padanam
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ആയ M.K. Prasad, V.K. Damodaran, K.N. Syamasundaran Nair, M.P. Parameswaran, K.P. Kannan എന്നിവർ ചേർന്ന് 1979ൽ സൈലന്റ്വാലി പദ്ധതിയെ പറ്റി തയ്യാറാക്കിയ സൈലന്റ്വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സൈലന്റ് വാലി പദ്ധതിയെ പറ്റി അക്കാലത്തെ മികച്ച ഒരു ഡോക്കുമെന്റെഷൻ ആണ് ഈ ലഘുലേഖ. എന്നാൽ ഈ ലഘുലേഖയിലെ അഭിപ്രായങ്ങൾ സൈലന്റ് വാലി പദ്ധതിയെ പറ്റി പഠിക്കാനായി ഉണ്ടാക്കിയ കമ്മറ്റി അംഗങ്ങളുടേത് (M.K. Prasad, V.K. Damodaran, K.N. Syamasundaran Nair, M.P. Parameswaran, K.P. Kannan) മാത്രമാണെന്നും പരിഷത്തിന്റെ ഔദ്യോഗിക അഭിപ്രായം അല്ലെന്നും ഈ ലഘുലേഖയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടൂണ്ട്.
Language
Medium
Date digitized
2019-06-20