Anniversary of The Government Press, Shoranur
Item
                        ml
                        Anniversary of The Government Press, Shoranur
                                            
            
                        1963
                                            
            
                        16
                                            
            
                        Anniversary of The Government Press, Shoranur
                                            
            
                        ml
                        ഷൊർണ്ണൂരിലെ സർക്കാർ പ്രസ്സിന്റെ വാർഷികത്തോടനുബന്ധിച്ച് 1963ൽ പ്രസിദ്ധീകരിച്ച Anniversary of The Government Press, Shoranur എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഈ വാർഷികം നടക്കുന്ന സമയത്ത് ആർ. ശങ്കർ ആണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേതതടക്കം ഭരണതലത്തിലുള്ള പല പ്രമുഖരുടേയും ഫോട്ടോകൾ ഈ ചെറിയ സുവനീറിൽ കാണാം. ഷൊർണ്ണൂർ പ്രസ്സിന്റെ ഒരു ലഘുചരിത്രത്തിന്റെ ഈ വാർഷികം നടക്കുന്ന സമയത്തെ സ്ഥിതിയും ഇതിൽ രേഖപ്പെടുത്തിയിട്ടൂണ്ട്