ശാസ്ത്രകലാജാഥ – 2000

Item

Title
ml ശാസ്ത്രകലാജാഥ – 2000
Date published
2000
Number of pages
24
Alternative Title
Shasthrakala Jadha
Language
Date digitized
2021-03-15
Notes
ml ജനകീയബോധനപ്രവർത്തനങ്ങൾക്കുള്ള നല്ലൊരു മാദ്ധ്യമം എന്ന നിലക്കാണ് ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥകളെ ഉപയോഗിച്ചു വരുന്നത്. ആഗോളീകരണത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള സംവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും അതിനെതിരെയുള്ള ചെറുത്തുനിൽപുകൾ സംഘടിപ്പിക്കുന്നതിന്റേയും ഭാഗമായാണ് 2000ലെ കലാജാഥ സംഘടിപ്പിച്ചത്. ഈ കലാജാഥയിലെ സ്ക്രിപ്റ്റുകളുടെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കു വെക്കുന്നത്.