ശാസ്ത്രഗതി

Item

Title
ml ശാസ്ത്രഗതി
Date published
1968
Number of pages
130
Alternative Title
Shasthra gathi
Topics
en
Language
Item location
Date digitized
2019-08-06
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയായ ശാസ്ത്രഗതി മാസികയുടെ നാലാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1968 ഫെബ്രുവരിയിലാണ് നാലാം ലക്കം ഇറങ്ങിയത്. ഒട്ടനവധി നല്ല ലേഖനങ്ങൾ നാലാം ലക്കത്തിന്റെ ഭാഗമാണ്. മലയാളത്തിനൊരു സാങ്കേതിക ശബ്ദകോശം, വർത്തമാനപത്രങ്ങളും ശാസ്ത്രചർച്ചകളും, സസ്യശാ‍ാസ്ത്രത്തിലെ ആധുനിക ഗവേഷണങ്ങൾ തുടങ്ങി ശ്രദ്ധേയമായ കുറച്ചധികം ലേഖനങ്ങൾ നാലാം ലക്കത്തിൽ കാണാം. ഒപ്പം അക്കാലത്ത് വിദ്യാർത്ഥിയായിരുന്ന വി.ജെ. തോമസ് എഴുതിയ സയൻസും നിത്യ ജീവിതവും എന്ന ലേഖനവും നാലാം ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.