ശബ്ദശുദ്ധിയും ചിഹ്നനവും

Item

Title
ml ശബ്ദശുദ്ധിയും ചിഹ്നനവും
Date published
1978
Alternative Title
Shabdha shuddiyum Chinnanavum
Notes
ml സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1978ൽ പ്രസിദ്ധീകരിച്ച ശബ്ദശുദ്ധിയും ചിഹ്നനവും എന്ന ചെറുപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയൊഗിക്കാനുള്ള ഒരു സ്റ്റൈൽ ഗൈഡ് ആണെന്ന് സാമാന്യമായി പറയാം. മലയാളികൾ ദേശവ്യത്യാസം കൊണ്ട് വ്യത്യസ്തമായി പറയുന്ന/എഴുതുന്ന/ തെറ്റിച്ചുപയോഗിക്കുന്ന പല വാക്കുകളും എങ്ങനെയാണ് ഉപയൊഗിക്കേണ്ടത് എന്ന വിവരം ഇതിൽ കാണുന്നു. ഇത്തരം വാക്കുകൾ അക്ഷരമാല ക്രമത്തിൽ കൊടുത്തിട്ടുണ്ട്. അതിനെ തുടർന്ന് മലയാളമെഴുത്തിൽ ഉപയോഗിക്കുന്ന ചിഹ്നനങ്ങളെ കുറിച്ചുള്ള വിഭാഗവും കാണാം.
Medium
Item location
Date digitized
2020-11-27