ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്-അദ്ധ്യായം 5

Item

Title
ml ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്-അദ്ധ്യായം 5
Date published
1978
Number of pages
52
Alternative Title
sha Commission Report Adhyayam 5
Language
Item location
Date digitized
2021-03-30
Notes
ml 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയോടെ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ, ആ പ്രഖ്യാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒന്നാം ഇടക്കാല റിപ്പോര്‍ട്ടിലെ 5-ാം അദ്ധ്യായത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.പ്രധാനമന്ത്രി ശ്രീ മൊറാര്‍ജി ദേശായ് ഷാ അന്വേഷണകമ്മീഷന്‍ അതിന്റെ രണ്ട് ഇടക്കാല റിപ്പോര്‍ട്ടുകളില്‍ നല്‍കിയിട്ടുള്ള നിരീക്ഷണങ്ങളും നിഗമനങ്ങളും അംഗീകരിക്കുകയും അതിനനുസരിച്ച് നടപടികള്‍ എടുക്കുകയും ചെയ്തു. ഇവ വ്യക്തമാക്കുന്നതിനായി ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം ചില ലഘുലേഖകള്‍ പുറത്തിറക്കുകയുണ്ടായി. അതില്‍ ഒരു ലഘുലേഖയാണ് ഇത്.