1916 - കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ
Item
                        1916 - കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ
                                            
            
                        1916
                                            
            
                        28
                                            
            
                        Kalyanasougandhikam- Sheethankan thullal
                                            
            
                        എസ് റ്റി റെഡ്യാർ ആൻ്റ് സൺസ് 1916ൽ പുറത്തിറക്കിയ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ഇത് ഈ കൃതിയുടെ പതിമൂന്നാം പതിപ്പാണ്. ഈ പതിപ്പ് 2000 കോപ്പികൾ അച്ചടിച്ചിട്ടുണ്ട്. എസ് റ്റി റെഡ്യാർ ഈ തരത്തിലുള്ള കുറച്ചധികം കൃതികൾ അമ്പലങ്ങളിലെ ഉത്സവപ്പറമ്പുകളിലൂടെ വിറ്റഴിച്ച കഥയുടെ കാര്യം പി.കെ. രാജശേഖരനും ജി പ്രിയദർശനും തങ്ങളുടെ വിവിധ ലേഖനങ്ങളിൽ പ്രതിപാദിച്ചു കണ്ടിട്ടുണ്ട്.
                                            
            - Item sets
 - മൂലശേഖരം (Original collection)