1891 – ശ്രീ സീമന്തിനി സ്വയംബരം – കഥകളിപ്പാട്ട് – തണ്ടിളത്ത നാരായണൻ നമ്പ്യെശ്ശൻ
Item
ml
1891 – ശ്രീ സീമന്തിനി സ്വയംബരം – കഥകളിപ്പാട്ട് – തണ്ടിളത്ത നാരായണൻ നമ്പ്യെശ്ശൻ
1891
28
Sree Seemanthini Swayambaram
2020 February 12
ml
തണ്ടിളത്ത നാരായണൻ നമ്പ്യെശ്ശൻ രചിച്ച ശ്രീ സീമന്തിനി സ്വയംബരം എന്ന കഥകളിപ്പാട്ട് പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സ്വദേശി അച്ചടി ശാലയിൽ അച്ചടിച്ച ഈ പുസ്തകം അച്ചടി സാങ്കേതിക വിദ്യയും ടൈപ്പോഗ്രഫി ഒക്കെ സ്വായത്തമാക്കാൻ സ്വദേശി പ്രസാധകർ ബുദ്ധിമുട്ടുന്നതിന്റെ സാക്ഷ്യപത്രമാണ്. അതിന്റെ ചെറിയ കുറവുകൾ ഇതിന്റെ ടൈപ്പ് സെറ്റിങിലും അച്ചു നിർമ്മാണത്തിലും ഉണ്ട്.
- Item sets
- മൂലശേഖരം (Original collection)