-
Title
-
ml
ശീലാവതിപ്പാട്ട
-
Date published
-
1880
-
Number of pages
-
35
-
Alternative Title
-
Seelavathippatt
-
Notes
-
ml
ശീലാവതി പാട്ട (ശീലാവതി പാട്ട് എന്നു വായിക്കണം), ഒരു കാവ്യം ആണ് എന്നതിനപ്പുറം, ഒന്നും അറിയില്ല. അച്ചടിച്ച വർഷം തന്നെ, ട്യൂബിങ്ങൻ ഗ്രന്ഥശേഖരക്കാർ, കൈകൊണ്ടു കുറിച്ചതിനപ്പുറം വ്യക്തതയില്ല . എവിടെ അച്ചടിച്ചു എന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നില്ല. ചന്ദ്രക്കലയുടെ ഉപയോഗം കാണാത്തതിനാലും, ഉപയോഗിച്ചിരിക്കുന്ന അച്ചിന്റെ പ്രത്യെകതകൾ മൂലവും ഇത് കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചതാവാൻ സാദ്ധ്യതയൂണ്ട്.
-
Date digitized
-
2017-10-27