മതേതരത്വവും ദേശീയ ഐക്യവും
Item
ml
മതേതരത്വവും ദേശീയ ഐക്യവും
1991
8
mathetharathwavum Desheeya Aikyavum
കേന്ദ്രസർക്കാരിൻ്റെ Ministry of Information and Broadcastingൻ്റെ കീഴിലുള്ള Directorate of Advertising and Visual Publicity 1991ൽ പ്രസിദ്ധീകരിച്ച മതേതരത്വവും ദേശീയ ഐക്യവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ. പേരു സൂചിപ്പിക്കുന്നത് പോലെ രാഷ്ട്രപുരോഗതിയിൽ മതേതരത്വത്തിൻ്റെ പ്രാധാന്യവും അത് നേരിടുന്ന വെല്ലുവിളികളും ആണ് ലഘുലേഖയുടെ പ്രമേയം.