സെക്കണ്ടറി വിദ്യാലയങ്ങളിലെ മാർഗ്ഗ ദർശന പരിപാടി റേഡിയോ പ്രഭാഷണം
Item
ml
സെക്കണ്ടറി വിദ്യാലയങ്ങളിലെ മാർഗ്ഗ ദർശന പരിപാടി റേഡിയോ പ്രഭാഷണം
1970
16
Secondary vidyalangalile marggadarshana paripadi radio prabhashanam
2021-01-04
ml
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ്റെ ഗൈഡൻസ് വിഭാഗത്തിൻ്റെ മേൽ നോട്ടത്തിൽ 1970ൽ തിരുവനന്തപുരം ആകാശവാണിയിൽ എം. രാധാകൃഷ്ണൻ നായർ നടത്തിയ സെക്കണ്ടറി വിദ്യാലയങ്ങളിലെ മാർഗ്ഗദർശന പരിപാടി എന്ന റേഡിയോ പ്രഭാഷണം അച്ചടിച്ചു പ്രസിദ്ധീകരിച്ചതിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
- Item sets
- മൂലശേഖരം (Original collection)