സത്യവേദകഥകൾ

Item

Title
ml സത്യവേദകഥകൾ
Date published
1904
Number of pages
104
Alternative Title
Sathyavedakadhakal
Topics
Language
Date digitized
Notes
ml ബാസൽ മിഷന്റെ മലയാളം ബൈബിൾ പരിഭാഷയുടെ ഭാഗമായ സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ ആറു ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ബൈബിളിന്റെ നേരിട്ടുള്ള മലയാള പരിഭാഷ അല്ല. എന്നാൽ ബൈബിളിലെ വിവിധ കഥകളും സംഭവങ്ങളും കോർത്തിണക്കിയ പുസ്തകമാണ്. പ്രസിദ്ധീകരണം തുടങ്ങിയ ഘട്ടം തൊട്ട് രണ്ട് ഭാഗമായാണ് ഈ പുസ്തകം പുറത്ത് വന്നിരിക്കുന്നത്. പഴയനിയമകഥകളുടെ ഒന്നാം ഭാഗവും പുതിയ നിയമകഥകളുടെ രണ്ടാം ഭാഗവും.