-
Title
-
ml
സത്യവെദ ഇതിഹാസം
-
Date published
-
1844
-
Number of pages
-
137
-
Alternative Title
-
Sathyaveda Ithihasam
-
Notes
-
ml
ബൈബിളിലെ ഉല്പത്തി പുസ്തകത്തിന്റെ വ്യാഖ്യാനമാണ് ഈ കൃതി. ഈ പുസ്തത്തിന്റെ തുടക്കത്തിലും, അവസാനത്തിലും, ഇടയ്ക്ക് ചിലയിടങ്ങളിലും സംസ്കൃതശ്ലോകങ്ങൾ കാണാം. ഈ ശ്ലോകങ്ങൾ, W. H മിൽ, രാമചന്ദ്രവിദ്യാഭൂഷൺ എന്നിവർ ചേർന്ന് രചിച്ച സംസ്കൃതകൃതിയായ ശ്രീഖൃഷ്ടസംഗീതം എന്ന കൃതിയിൽ നിന്ന് ഉള്ളതാണെന്ന് ഡോ. സ്കറിയ സക്കറിയ തന്റെ ലേഖനത്തിൽ പറയുന്നുണ്ട്. ആദ്യത്തേ ചില താളുകൾ വിട്ടുപോയതുകൊണ്ട് വർഷം 1844 തന്നെ എന്ന് ഉറപ്പിയ്ക്കാൻ നിവൃത്തിയില്ല .
-
Date digitized
-
2017-10-27