1925 - ശരീരധർമ്മം ഭാഗം 1 - കെ കേശവപിള്ള
Item
ml
1925 - ശരീരധർമ്മം ഭാഗം 1 - കെ കേശവപിള്ള
1925
184
Sareeradharmmam Bagam1
ശങ്കരഗ്രന്ഥാവലിയുടെ ഭാഗമായി ഡോ കെ കേശവപിള്ള രചിച്ച ശരീരധർമ്മം എന്ന ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം ഡിജിറ്റൽ സ്കാൻ. തിരുവനന്തപുരം ആയുർവേദ മഹാപാഠശാലയിൽ ശാരീരവും ശരീരധർ മ്മവും സംബന്ധിച്ച ക്ലാസ്സുകൾ എടുത്തതിന്റെ കുറിപ്പുകളിൽ നിന്നാണ് ഈ ഗ്രന്ഥവും പിറവിയെടുത്തത്. അദ്ദേഹത്തിന്റെ ശരീര വ്യവച്ഛേദം – ഉത്തരശാഖ എന്ന പുസ്തകം ഇവിടെ കാണാം. മലയാളഭാഷയിൽ വൈദ്യശാസ്ത്രപരമായ സാങ്കേതിക പദാവലികൾ രൂപപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ സഹായിച്ചുകാണുമെന്ന് കരുതുന്നു.
- Item sets
- മൂലശേഖരം (Original collection)