ശരീരധര്‍മ്മം ഭാഗം 1

Item

Title
ml ശരീരധര്‍മ്മം ഭാഗം 1
Date published
1925
Number of pages
184
Alternative Title
Sareeradharmmam Bagam1
Language
Item location
Date digitized
Notes
ml ശങ്കരഗ്രന്ഥാവലിയുടെ ഭാഗമായി ഡോ കെ കേശവപിള്ള രചിച്ച ശരീരധര്‍മ്മം എന്ന ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ആയുര്‍വേദ മഹാപാഠശാലയില്‍ ശാരീരവും ശരീരധര്‍മ്മവും സംബന്ധിച്ച ക്ലാസ്സുകള്‍ എടുത്തതിന്റെ കുറിപ്പുകളില്‍ നിന്നാണ് ഈ ഗ്രന്ഥവും പിറവിയെടുത്തത്. അദ്ദേഹത്തിന്റെ ശരീര വ്യവച്ഛേദം – ഉത്തരശാഖ എന്ന പുസ്തകം ഇവിടെ കാണാം. മലയാളഭാഷയില്‍ വൈദ്യശാസ്ത്രപരമായ സാങ്കേതിക പദാവലികള്‍ രൂപപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സഹായിച്ചുകാണുമെന്ന് കരുതുന്നു.