സന്താനഗോപാലം ഓട്ടൻതുള്ളൽ

Item

Title
ml സന്താനഗോപാലം ഓട്ടൻതുള്ളൽ
Date published
1931
Number of pages
66
Alternative Title
Santhanagopalam Ottanthullal
Topics
en
Language
Publisher
Item location
Date digitized
Notes
ml കുഞ്ചൻ നമ്പ്യാരുടെ സന്താനഗോപാലം ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.കുഞ്ചൻ നമ്പ്യാര്‍ കൊല്ലവര്‍ഷം 923 നു മുമ്പ് ചെമ്പകശ്ശേരി രാജ്യത്ത് താമസിക്കുമ്പോഴായിരിക്കണം ഈ കൃതി രചിച്ചതെന്നു കരുതുന്നു. കോട്ടയം കോളേജ് ലക്ചറര്‍ ആയിരുന്ന ശ്രീ കെ ശങ്കരപ്പിള്ള ബി എ കുട്ടികള്‍ക്കായി തയാറാക്കിയ ഈ പുസ്തകത്തില്‍ വിശദമായ ഒരു അവതാരികയുണ്ട്. എന്നാല്‍ ഈ പുസ്തകം ഏത് ക്ലാസ്സിലേക്കുള്ളതാണെന്ന് വ്യക്തമായി അറിയുവാൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം വിദ്യാവിലാസം പ്രസിദ്ധീകരണശാലയില്‍ നിന്നും1931- ൽ പ്രസിദ്ധീകരിച്ചതാണ് 66 പേജുകൾ ഉള്ള പുസ്തകം.