1931 - സന്താനഗോപാലം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ
Item
ml
1931 - സന്താനഗോപാലം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ
1931
66
Santhanagopalam Ottanthullal
കുഞ്ചൻ നമ്പ്യാരുടെ സന്താനഗോപാലം ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. കുഞ്ചൻ നമ്പ്യാർ കൊല്ലവർഷം 923 നു മുമ്പ് ചെമ്പകശ്ശേരി രാജ്യത്ത് താമസിക്കുമ്പോഴായിരിക്കണം ഈ കൃതി രചിച്ചതെന്നു കരുതുന്നു. കോട്ടയം കോളേജ് ലക്ചറർ ആയിരുന്ന ശ്രീ കെ ശങ്കരപ്പിള്ള ബി എ കുട്ടികള്‍ക്കായി തയാറാക്കിയ ഈ പുസ്തകത്തില്‍ വിശദമായ ഒരു അവതാരികയുണ്ട്. എന്നാൽ ഈ പുസ്തകം ഏത് ക്ലാസ്സിലേക്കുള്ളതാണെന്ന് വ്യക്തമായി അറിയുവാൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം വിദ്യാവിലാസം പ്രസിദ്ധീകരണശാലയിൽ നിന്നും1931- ൽ പ്രസിദ്ധീകരിച്ചതാണ് 66 പേജുകൾ ഉള്ള പുസ്തകം.
- Item sets
- മൂലശേഖരം (Original collection)