1915 - സംഗീതനൈഷധം - ഭാഷാനാടകം

Item

Title
1915 - സംഗീതനൈഷധം - ഭാഷാനാടകം
Date published
1915
Number of pages
96
Alternative Title
Sangeethanaishadham - Bhasha Nadakam
Language
Date digitized
Item location
Blog post link

Abstract
സംഗീതനൈഷധം എന്ന ഭാഷാനാടകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. പുസ്തകത്തിൽ രചയിതാവിൻ്റെ പേര് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ടി.സി. അച്യുതമേനോൻ രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധം തന്നെ ആണോ ഇത് എന്നത് വ്യക്തമല്ല.