1989 - കേരളത്തിൽ നടക്കാതെപോയ സാമൂഹ്യവനവൽക്കരണം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Item

Title
ml 1989 - കേരളത്തിൽ നടക്കാതെപോയ സാമൂഹ്യവനവൽക്കരണം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Date published
1989
Number of pages
30
Alternative Title
Keralathil Nadakkathe poya Samoohya Vanavalkaranam
Language
Date digitized
Blog post link
Abstract
കേരളത്തിൽ നടക്കാതെ പോയ സാമൂഹ്യവനവൽക്കരണം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ. സാമൂഹ്യവനവൽക്കരണം എന്താണ് എന്നും അത് നടപ്പാക്കിയതിന്റെ പശ്ചാത്തലം, കേരളത്തിൽ നടപ്പിലാക്കിയതിലുണ്ടായ അശാസ്ത്രീയത എന്നിവയെ കുറിച്ചും ഈ ലഘുലേഖ ചർച്ച ചെയ്യുന്നു. കൂടാതെ യഥാർത്ഥത്തിൽ എങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഇതിലുണ്ട്.