സമത വിജ്ഞാനോത്സവം

Item

Title
ml സമത വിജ്ഞാനോത്സവം
Number of pages
50
Alternative Title
Samatha Vijnanolsavam
Language
Item location
Date digitized
Notes
ml ഭാരത വിജ്ഞാൻ സമിതിയൂടെ കേരളഘടകത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മൂന്ന് ലഘുലേഖകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലഘുലേഖകളിൽ ഭാരത വിജ്ഞാൻ സമിതിയൂടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. താഴെ പറയുന്ന ലഘുലേഖകൾ ആണ് ഈ പ്പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്: പേനകൾ കഥ പറയുന്നു – സംഗീത ശിൽപങ്ങളും നാടകങ്ങളും കന്യാഭൂമി – സംഗീത ശിൽപങ്ങളും നാടകങ്ങളും സമത വിജ്ഞാനോത്സവം – പരിശീലകർക്കുള്ള കൈപുസ്തകം