1945 - കാഞ്ഞിരപ്പള്ളി സഹൃദയ വായനശാല – സഹൃദയ വിശേഷാൽപ്രതി
Item
ml
1945 - കാഞ്ഞിരപ്പള്ളി സഹൃദയ വായനശാല – സഹൃദയ വിശേഷാൽപ്രതി
1945
120
Kanjirappalli Sahrudaya Vayanashala Visheshal Prathi
കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ വായനശാല സെക്രട്ടറി കെ.ജെ. തോമസ് 1945ൽ പ്രസിദ്ധീകരിച്ച സഹൃദയ വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. വിവിധ സാഹിത്യകൃതികളും, ഗ്രന്ഥശാലകളുമായി ബന്ധപ്പെട്ട ലേഖനങ്ങളും, ഒക്കെ ഈ വിശേഷാൽ പ്രതിയുടെ ഭാഗമാണ്. കോട്ടയം പ്രദേശവുമായി ബന്ധപ്പെട്ട അക്കാലത്തെ സ്ഥാപനങ്ങളുടെ പരസ്യങ്ങളും ഈ പുസ്തകത്തിൽ ധാരാളം കാണാം.
- Item sets
- മൂലശേഖരം (Original collection)