1943 - കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ വാർഷിക ഗ്രന്ഥം
Item
                        ml
                        1943 - കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ വാർഷിക ഗ്രന്ഥം
                                            
            
                        1943
                                            
            
                        88
                                            
            
                        Kanjirappalli Sahrudaya Vayanashalayude Varshika Grandham
                                            
            
                        കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ ഏഴാം വാർഷികത്തോട് അനുബന്ധിച്ച് 1943ൽ പ്രസിദ്ധീകരിച്ച സഹൃദയ വായനശാലയുടെ വാർഷിക ഗ്രന്ഥം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. വിവിധ സാഹിത്യകൃതികളും, ഗ്രന്ഥശാലകളുമായി ബന്ധപ്പെട്ട ലേഖനങ്ങളും, ഒക്കെ ഈ വാർഷികഗ്രന്ഥത്തിൻ്റെ ഭാഗമാണ്. കോട്ടയം പ്രദേശവുമായി ബന്ധപ്പെട്ട അക്കാലത്തെ സ്ഥാപനങ്ങളുടെ പരസ്യങ്ങളും ഈ പുസ്തകത്തിൽ ധാരാളം കാണാം.