സദുപദേശ രസംകൃത ലോകനീതിമാല
Item
ml
സദുപദേശ രസംകൃത ലോകനീതിമാല
1948
24
Sadupadesha rasamkrutha lokaneethimala
ml
അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന സദുപദേശ രസംകൃത ലോകനീതിമാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മതപരുവും ധാർമികവുമായ ഉപദേശങ്ങൾ അടങ്ങിയ പാട്ടാണിത്. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്.
2021-03-10
- Item sets
- മൂലശേഖരം (Original collection)