സദാചാരദീപിക – ഉള്ളൂർ എസു്. പരമേശ്വരയ്യർ
Item
ml
സദാചാരദീപിക – ഉള്ളൂർ എസു്. പരമേശ്വരയ്യർ
66
Sadacharadeepika
2020 April 02
ഉള്ളൂർ എസു്. പരമേശ്വരയ്യരുടെ സദാചാരദീപിക എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഈ പുസ്തകത്തിന്റെ നാലാം പതിപ്പാണ്. എന്നാൽ ഏതുവർഷമാണ് ഈ പതിപ്പ് ഇറങ്ങിയതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിന്റെ അവതാരികയിൽ നിന്നു ഉള്ളൂർ ജീവിച്ചിരുന്നപ്പോൾ തന്നെ ഇറങ്ങിയ പതിപ്പ് ആണ് ഇതെന്ന് ഊഹിക്കാം.
- Item sets
- മൂലശേഖരം (Original collection)